പാതിയിൽ കളം വിട്ട് പന്ത്! ശസ്ത്രക്രിയ ചെയ്ത കാൽമുട്ടിൽ വീണ്ടും പരിക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാതിയിൽ കളം വിട്ട് പന്ത്! ശസ്ത്രക്രിയ ചെയ്ത കാൽമുട്ടിൽ വീണ്ടും പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 07:25 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് കളം വിട്ടു. കീപ്പിം​ഗ് ചെയ്യുന്നതിനിടെയാണ് താരത്തിന് കാൽമുട്ടിൽ പരിക്കേറ്റത്. കാറപകടത്തിൽ പരിക്കേറ്റ് ശസത്രക്രിയകൾ നടത്തിയ വലതുകാലിലാണ് വീണ്ടും പരിക്കുണ്ടായത്. താരത്തിന്റെ മുട്ട് നീര് വന്ന് വീർത്തിട്ടുണ്ട്. ഇക്കാര്യം ക്യാപ്റ്റൻ രോഹിത് ശർമ സ്ഥിരീകരിച്ചു.

ന്യൂസിലൻഡ് ഇന്നിം​ഗ്സിന്റെ 37-ാം ഓവറിലായിരുന്നു സംഭവം. ഡെവോൺ കോൺവെയുടെ ഒരു സ്റ്റമ്പിം​ഗ് ചാൻസ് പന്ത് നഷ്ടമാക്കി. രവീന്ദ്ര ജഡേജ എറിഞ്ഞ ബോൾ കൈപിടിയിലൊതുക്കാൻ പന്തിനായില്ല, ഇത് വന്നിടിച്ചതാകട്ടെ പന്തിന്റെ കാൽ മുട്ടിലായിരുന്നു. പെട്ടെന്ന് താരം ​ഗ്രൗണ്ട് വിട്ടു. പകരക്കാരനായി ധ്രുവ് ജുറേലും വന്നു.

പന്തിന്റെ കാര്യത്തിൽ കൂടുതൽ റിസ്ക് എടുക്കാൻ സാധിക്കാത്തതിനാലാണ് അദ്ദേഹത്തിന് പകരം ജുറേലിനെ ഇറക്കിയത്. വലിയൊരു സർജറി ചെയ്ത കാൽ മുട്ടിലാണ് വീണ്ടും പരിക്കേറ്റത്.മുട്ടിൽ നീര് വന്നിട്ടുണ്ട്. ഇന്ന് രാത്രികൊണ്ട് അദ്ദേഹത്തിന്റെ പരിക്ക് ഭേ​​ദമാകുമെന്ന് വിശ്വസിക്കാം.-രോഹിത് പറഞ്ഞു. അതേസമയം കിവീസിന് 134 റൺസിന്റെ ലീഡുണ്ട്. 180/3 എന്ന നിലയിലാണ് അവർ. 91 റൺസെടുത്ത കോൺവെയാണ് ടോപ് സ്കോറർ. 22 റൺസുമായി രചിനും 14 റൺസെടുത്ത മിച്ചലുമാണ് ക്രീസിൽ

 

Tags: FieldrightblowKneepantofftheRishabhGoes
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies