ചെന്നൈയും രാജസ്ഥാനും ടാറ്റാ പറഞ്ഞു! അവസാന ലാപ്പിൽ പ്ലേ ഓഫിലേക്ക് ഈ നാലുപേർ
ഐപിഎൽ 18-ാം സീസൺ അവസാന ലാപ്പിലായതോടെ വമ്പൻമാരായ ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും പുറത്തായി. 11 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഏഴ് വിജയവുമായി തലപ്പത്ത് എത്തിയ മുംബൈയാണ് ...