Kochi international book festival - Janam TV

Kochi international book festival

വായന ഒരു പ്രത്യേക രാഷ്‌ട്രീയക്കാരുടെ മാത്രം കുത്തകയല്ല; എല്ലാ രാഷ്‌ട്രീയ പാർട്ടിയിലും നല്ല വായനക്കാരുണ്ടെന്ന് വി. ഡി സതീശൻ

കൊച്ചി: വായനക്കാർ ഒരു രാഷ്ട്രീയ പാർട്ടിയിൽ മാത്രം പെടുന്നവരല്ല. എല്ലാ രാഷ്ട്രീയ പാർട്ടിയിലും നല്ല വായനക്കാരുണ്ടെന്ന് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ് പ്രസ്ഥാനത്തിൽ വായനക്കാർ തീരെയില്ലെന്ന രീതിയിലുള്ള ഒരു ...

പ്രകൃതി രക്ഷാ സുപോഷണവേദി പരിസ്ഥിതി സെമിനാർ അഞ്ചിന്

കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രകൃതിരക്ഷാ സുപോഷണവേദി സംഘടിപ്പിക്കുന്ന നേച്ചർ ഫസ്റ്റ് പരിസ്ഥിതി സെമിനാർ അഞ്ചിന് രാവിലെ 10 മുതൽ അഞ്ച് വരെ നടക്കും. രാവിലെ 10 ...

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം നവംബര്‍ 1 മുതല്‍ 10 വരെ: ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: 28-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് നവംബര്‍ ഒന്നിന് തുടക്കമാകും. എറണാകുളത്തപ്പന്‍ മൈതാനിയിലൊരുക്കിയ വേദിയില്‍ രാവിലെ 11ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്യും. പുസ്തകോത്സവസമിതി ...

ആര്‍.ആര്‍. ജയറാമിന് ലീലാ മേനോന്‍ പുരസ്‌കാരം

കൊച്ചി: അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ലീലാ മേനോന്‍ മാധ്യമ പുരസ്‌കാരം ജന്മഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ ആര്‍.ആര്‍. ജയറാമിന്. അച്ചടി മാധ്യമ ഫോട്ടോഗ്രാഫി വിഭാഗത്തിലാണ് അവാര്‍ഡ്. എറണാകുളത്ത് ...

പുതുതലമുറയിലെ കുട്ടികൾ രക്ഷിതാക്കളോട് മാത്രമല്ല കമ്പ്യൂട്ടറുകളോടും യുദ്ധം ചെയ്യേണ്ടി വരും: ഡോ.വിപി ജോയ് ഐഎഎസ്

കൊച്ചി: വരും കാലഘട്ടത്തിൽ കുട്ടികൾ രക്ഷിതാക്കളോട് മാത്രമല്ല കമ്പ്യൂട്ടറുകളോടും യുദ്ധം ചെയ്യേണ്ടി വരുമെന്ന് ഡോ.വി.പി.ജോയ് ഐ.എ.എസ്. ഇത് മുന്നിൽക്കണ്ട് രക്ഷകർത്താക്കൾ ആദ്യം കുട്ടികൾക്ക് പരിചയപ്പെടുത്തേണ്ടത് മൊബൈൽ ഫോണുകളെയല്ല ...