വായന ഒരു പ്രത്യേക രാഷ്ട്രീയക്കാരുടെ മാത്രം കുത്തകയല്ല; എല്ലാ രാഷ്ട്രീയ പാർട്ടിയിലും നല്ല വായനക്കാരുണ്ടെന്ന് വി. ഡി സതീശൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വായന ഒരു പ്രത്യേക രാഷ്‌ട്രീയക്കാരുടെ മാത്രം കുത്തകയല്ല; എല്ലാ രാഷ്‌ട്രീയ പാർട്ടിയിലും നല്ല വായനക്കാരുണ്ടെന്ന് വി. ഡി സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2025, 09:49 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വായനക്കാർ ഒരു രാഷ്‌ട്രീയ പാർട്ടിയിൽ മാത്രം പെടുന്നവരല്ല. എല്ലാ രാഷ്‌ട്രീയ പാർട്ടിയിലും നല്ല വായനക്കാരുണ്ടെന്ന് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു.

കോൺഗ്രസ് പ്രസ്ഥാനത്തിൽ വായനക്കാർ തീരെയില്ലെന്ന രീതിയിലുള്ള ഒരു ആഖ്യാനം ഈയിടെയായി പലരും മനപ്പൂർവ്വം പറഞ്ഞു പരത്തുന്നുണ്ട്.

വായനയുടെ ലോകത്ത് തന്നെ പ്രധാനമായും നയിച്ചത് അമ്മയാണെന്നും സ്ക്കൂളിൽ ലൈബ്രറിയുടെ ചുമതലയുള്ള അധ്യാപകനായ കെ.എം. ഡി. നമ്പ്യാർ സാറാണ് എന്ന് വി.ഡി. സതീശൻ പറഞ്ഞു. കേരളം വായിച്ചു വളർന്നവരാണ് .

വായനയുടെ കാര്യത്തിൽ എന്നും തനിക്ക് മുന്നിൽ നിൽക്കണം എന്ന് ഓരോരുത്തരം ചിന്തിക്കണം. വിഷയം തിരിച്ചുള്ള വായനക്കാരുടെ ഒരു കൂട്ടം സൃഷ്ടിക്കണം . വായന ഒരിക്കലും മരിക്കില്ല. അർത്ഥം അറിഞ്ഞുള്ള ഓരോ വായനയും അനശ്വരമാണ്. പുതിയ എഴുത്തുകാരിലൂടെ കൈരളി സമ്പന്നമാണ്. സ്ത്രീകൾ എഴുത്തിന്റെ രംഗത്തേയ്‌ക്ക് കടന്നു വരുന്നു എന്നുള്ളത് ഏറേ ആഹ്ളാദകരമാണ്. വായന നമ്മെ മാനവീകതയിലേയ്‌ക്ക് നയിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

28-ാമത് അന്താരാഷ്‌ട്ര പുസ്തകോൽസവ വേദിയിൽ എന്റെ വായന എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തകൻ ആർ. എസ് പ്രിയനും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

Tags: v d satheesanKochi international book festival
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies