വായന ഒരു പ്രത്യേക രാഷ്ട്രീയക്കാരുടെ മാത്രം കുത്തകയല്ല; എല്ലാ രാഷ്ട്രീയ പാർട്ടിയിലും നല്ല വായനക്കാരുണ്ടെന്ന് വി. ഡി സതീശൻ
കൊച്ചി: വായനക്കാർ ഒരു രാഷ്ട്രീയ പാർട്ടിയിൽ മാത്രം പെടുന്നവരല്ല. എല്ലാ രാഷ്ട്രീയ പാർട്ടിയിലും നല്ല വായനക്കാരുണ്ടെന്ന് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ് പ്രസ്ഥാനത്തിൽ വായനക്കാർ തീരെയില്ലെന്ന രീതിയിലുള്ള ഒരു ...





