കൊച്ചി- സേലം ദേശീയപാതയിൽ മലയാളികൾക്ക് നേരെ ഗുണ്ടാ ആക്രമണം; ഹൈവേയിൽ വാഹനം തല്ലിത്തകർത്തു; രക്ഷപെട്ടത് തലനാരിഴയ്‌ക്കെന്ന് യുവാക്കൾ; പ്രതികൾ അറസ്റ്റിൽ
ചെന്നൈ: കോയമ്പത്തൂരിൽ മലയാളികൾക്ക് നേരെ ഗുണ്ടാ ആക്രമണം. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൊച്ചി- സേലം ദേശീയപാതയിൽ വച്ചാണ് ആക്രമണം നടന്നത്. മുഖംമൂടി ...

