കൊച്ചി- സേലം ദേശീയപാതയിൽ മലയാളികൾക്ക് നേരെ ​ഗുണ്ടാ ആക്രമണം; ഹൈവേയിൽ വാഹനം തല്ലിത്തകർത്തു; രക്ഷപെട്ടത് തലനാരിഴയ്‌ക്കെന്ന് യുവാക്കൾ; പ്രതികൾ അറസ്റ്റിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചി- സേലം ദേശീയപാതയിൽ മലയാളികൾക്ക് നേരെ ​ഗുണ്ടാ ആക്രമണം; ഹൈവേയിൽ വാഹനം തല്ലിത്തകർത്തു; രക്ഷപെട്ടത് തലനാരിഴയ്‌ക്കെന്ന് യുവാക്കൾ; പ്രതികൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2024, 03:50 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോയമ്പത്തൂരിൽ മലയാളികൾക്ക് നേരെ ​ഗുണ്ടാ ആക്രമണം. കൊച്ചിയിൽ നിന്ന് ബെം​ഗളൂരുവിലേക്ക് പോയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൊച്ചി- സേലം ദേശീയപാതയിൽ വച്ചാണ് ആക്രമണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയവരാണ് ആക്രമിച്ചതെന്ന് യുവാക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായത്. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

യുവാക്കളുടെ വാഹനത്തെ പിന്തുടർന്നെത്തി ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ആക്രമണത്തിന്റെ യുവാക്കൾ പുറത്തുവിട്ടിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആദ്യം വന്ന ഒരു ഇന്നൊവ ഞങ്ങളുടെ വണ്ടിയുടെ പിന്നിൽ തട്ടി. ഇതിന് ശേഷവും ഈ വാഹനം അതിവേഗത്തിൽ പിന്തുടർന്ന് വന്ന് വണ്ടിയുടെ മുന്നിൽ കയറ്റി നിർത്തുകയായിരുന്നു. വാഹനം തട്ടിയതിനെക്കുറിച്ച് എന്തെങ്കിലും പറയാനാകും എന്ന് കരുതി ഇവർ കാർ നിർത്തി. എന്നാൽ ഇന്നൊവയുടെ ഡോർ തുറന്നിറങ്ങിയവർ വാഹനത്തിൽ നിന്ന് മാരകായുധങ്ങളെടുത്ത് ഗ്ലാസുകൾ തല്ലിപ്പൊട്ടിക്കുകയായിരുന്നു. ഡ്രൈവർ ഒഴികെയുളളവരെല്ലാം മുഖംമൂടി ധരിച്ചിരുന്നു.

ഒപ്പം ഉണ്ടായിരുന്നവർ ഭയന്ന് നിലവിളിച്ചതോടെ വാഹനം ഓടിച്ച യുവാവ് പിന്നിലേക്ക് തിരിഞ്ഞുനോക്കിയപ്പോഴാണ് മറ്റ് രണ്ട് വണ്ടികൾ കൂടി കണ്ടത്. റോഡിലൂടെ ഈ സമയം മറ്റ് വാഹനങ്ങൾ പോകുന്നുമുണ്ടായിരുന്നു. അപകടം തിരിച്ചറിഞ്ഞതോടെ പെട്ടന്ന് വാഹനം പിന്നോട്ട് എടുത്ത് ഫസ്റ്റ് ഗിയറിട്ട് വേഗത്തിൽ മുന്നോട്ടുപോകുകയായിരുന്നു. ഇന്നൊവയുടെ തുറന്നിട്ടിരുന്ന ഡോറുകളിൽ ഇടിച്ചാണ് വാഹനം മുന്നോട്ട് എടുത്തത്. അല്ലാതെ വേറെ വഴിയില്ലായിരുന്നുവെന്ന് യുവാക്കൾ പറഞ്ഞു. ഏറെ നേരം സഞ്ചരിച്ച ശേഷം ടോൾ ഗേറ്റ് എത്തിയപ്പോൾ സമീപം നിന്ന പൊലീസുകാരോട് വിവരം പറയുകയായിരുന്നു.

വാഹനത്തിനുളളിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് യുവാക്കൾ പുറത്തുവിട്ടത്. അക്രമികൾ ഇറങ്ങിവരുന്നതും മാരകായുധങ്ങളുമായി പാഞ്ഞടുക്കുന്നതുമെല്ലാം ഇതിൽ വ്യക്തമാണ്.

Tags: highwayChennaikochi-selam
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies