കൊടൈക്കനാലിന് സമീപം വനഭൂമിയിൽ വിള്ളൽ; 300 മീറ്റർ നീളത്തിൽ ഭൂമി രണ്ടായി പിളർന്നു; ജിയോ ടെക്‌നിക്കൽ , ഫയർ ഡിപ്പാർട്ട്‌മെന്റുകൾ പരിശോധന നടത്തും
ഡിണ്ടിഗൽ: കൊടൈക്കനാൽ കിളവരായ് (ക്ലാവേരി) മേഖലയിൽ ഭൂമി രണ്ടായി പിളർന്നതായി റിപ്പോർട്ട്. കൊടൈക്കനാലിലെ മലയോര ഗ്രാമങ്ങളിൽ അവസാനത്തേതാണ് ക്ലാവേരി. ഈ ഗ്രാമത്തിൻ്റെ ഒരു ഭാഗം ലോവർ ക്ലാവേരി ...




