ഇനി തോന്നിയ പോലെ ഊട്ടിയിലും കൊടൈക്കനാലിലും പോകാനാവില്ല; ഇവിടേക്കെത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: വിനോദ സഞ്ചാരകേന്ദ്രങ്ങളായ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരുദിവസം പ്രവേശിക്കാനാകുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള വേനല്‍ക്കാലത്താണ് നിയന്ത്രണം. ...



