KODAKARA HAWALA CASE - Janam TV
Monday, July 14 2025

KODAKARA HAWALA CASE

പിണറായിയുടെ ടൂൾ, എകെജി സെൻ്റർ ഒരുക്കിയ തിരക്കഥയ്‌ക്ക് നാവ് മാത്രമാണ് തിരൂർ സതീഷ്;  CPM-നെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ

സതീഷിന് പിന്നിൽ എകെജി സെൻ്ററും പിണറായി വിജയനുമാണെന്ന് ശോഭ സുരേന്ദ്രൻ. തിരൂർ സതീഷ് പിണറായിയുടെ ടൂളാണെന്നും എകെജി സെൻ്റർ ഒരുക്കിയ തിരക്കഥയ്ക്ക് നാവ് മാത്രമാണ് സതീശനെന്നും ശോഭ ...

കൈകൾ പരിശുദ്ധം; ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും; ഏത് അന്വേഷണവും നേരിടാൻ ആത്മവിശ്വാസമുണ്ട്: കെ. സുരേന്ദ്രൻ

കൊടകര കുഴൽപ്പണക്കേസിൽ ഏതന്വേഷണവും നേരിടാൻ ആത്മവിശ്വാസമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തന്റെ കൈകൾ ശുദ്ധമാണെന്നും ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം നിർത്തുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ...

“ശോഭ വാഴരുതെന്ന് കരുതുന്നത് ഈ 3 പേർ; തിരൂർ സതീഷിനെ സൗകര്യപൂർവം എന്റെ തലയിൽ കെട്ടിവക്കാമെന്ന് കരുതേണ്ട”: ശോഭാ സുരേന്ദ്രൻ

തൃശൂർ: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണം ഉന്നയിച്ച തിരൂർ സതീഷിന് പിറകിൽ താനാണെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തിരൂർ സതീശന് പിന്നിൽ താനാണെന്ന് ...

തിരൂർ സതീഷിനെ CPM പണംകൊടുത്ത് വാങ്ങി, പിന്നിൽ പാർട്ടി ഉന്നതൻ; ആരോപണങ്ങൾ തെരഞ്ഞെടുപ്പ് തോൽവി ഭയന്ന്: മറുപടിയുമായി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ഒരു തരത്തിലും പ്രതിരോധത്തിലായിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തിരൂർ സതീഷിനെ സി.പി.എം പണം കൊടുത്തു വാങ്ങിയതാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ച ...

“BJP പുറത്താക്കിയ ആളെ CPM വിലയ്‌ക്കെടുത്തു, സതീഷിന് ക്രെഡിബിലിറ്റിയില്ല; എല്ലാ തെരഞ്ഞെടുപ്പിലും കൊടകര കുഴൽപ്പണ ആരോപണം ആരെങ്കിലും പൊക്കിക്കൊണ്ടുവരും”

തൃശൂർ: കൊടകര കുഴൽപ്പണ ആരോപണത്തിൽ മറുപടിയുമായി ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ്കുമാർ. സിപിഎം വിലയ്ക്കെടുത്തയാളാണ് ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്ന സതീഷെന്നും ഇക്കാര്യത്തിൽ ഏതുതരത്തിലുള്ള അന്വേഷണവും നേരിടാൻ ബിജെപി ...