ജനം ടിവി വാർത്തയ്‌ക്ക് പിന്നാലെ കഥയിറക്കി ജയരാജൻ; കൊടുങ്ങല്ലൂർ കാവിലെ ‘രഹസ്യ അറ’ തപ്പി സഖാവ്; ഉച്ചഭക്ഷണത്തിന് വണ്ടി നിർത്തിയപ്പോൾ ‘യാദൃച്ഛികമായി’ ഗവേഷണം നടത്തിയത്രേ!
കൊച്ചി: പകൽ മുഴുവൻ യുക്തിവാദം വിളമ്പിയിട്ട് രാത്രിയുടെ മറവിൽ ക്ഷേത്രദർശനം..... കൊടുങ്ങല്ലൂർ ക്ഷേത്രമുറ്റത്ത് സഖാവ് പി. ജയരാജൻ എത്തിയ ദൃശ്യങ്ങൾ ജനം ടിവി പുറത്തുവിട്ടതിനു പിന്നാലെ, "ഞാൻ ...




