കൊടുവള്ളിയിൽ എത്തിയാൽ അരിവാൾ ചുറ്റിക നക്ഷത്രം പടിക്ക് പുറത്ത്; സിപിഎം നേതാക്കൾ മത്സരിക്കുന്നത് ഗ്ലാസ് ടംബ്ലർ ചിഹ്നത്തിൽ
കോഴിക്കോട്: കൊടുവള്ളി നഗരസഭയിൽ അരിവാൾ ചുറ്റിക നക്ഷത്രം ഉപേക്ഷിച്ച് സിപിഎം സ്ഥാനാർത്ഥികൾ. നാല് നേതാക്കൾ ഉൾപ്പെടെ 13 സിപിഎമ്മുകാരാണ് ഗ്ലാസ് ടംബ്ലർ ചിഹ്നനത്തിൽ മത്സരിക്കുന്നത്. നാഷണൽ സെക്യുലർ ...



