കൊടുവള്ളിയിൽ എത്തിയാൽ  അരിവാൾ ചുറ്റിക നക്ഷത്രം പടിക്ക് പുറത്ത്; സിപിഎം നേതാക്കൾ മത്സരിക്കുന്നത് ഗ്ലാസ് ടംബ്ലർ ചിഹ്നത്തിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊടുവള്ളിയിൽ എത്തിയാൽ  അരിവാൾ ചുറ്റിക നക്ഷത്രം പടിക്ക് പുറത്ത്; സിപിഎം നേതാക്കൾ മത്സരിക്കുന്നത് ഗ്ലാസ് ടംബ്ലർ ചിഹ്നത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2025, 03:24 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കൊടുവള്ളി ന​ഗരസഭയിൽ അരിവാൾ ചുറ്റിക നക്ഷത്രം ഉപേക്ഷിച്ച് സിപിഎം സ്ഥാനാർത്ഥികൾ. നാല് നേതാക്കൾ ഉൾപ്പെടെ 13 സിപിഎമ്മുകാരാണ് ഗ്ലാസ് ടംബ്ലർ ചിഹ്നനത്തിൽ മത്സരിക്കുന്നത്.

നാഷണൽ സെക്യുലർ കോൺഫറൻസ് എന്ന പേരിലാണ് സിപിഎം  മത്സരത്തിനിറങ്ങുന്നത്. ആരെ 28 എൽഡിഎഫ് സ്ഥാനാർത്ഥികളാണ് എൻഎസ്സിയുടെ അക്കൗണ്ടിൽ ജനവിധി തേടുന്നത്.

സിപിഎം സ്ഥാനാർത്ഥിയും കരിപ്പൂർ സ്വർണ്ണകടത്ത് കേസിലെ പ്രതിയുമായ കാരാട്ട് ഫൈസലും  ഇക്കൂട്ടത്തിലുണ്ട്. സിപിഎം ഏരിയ കമ്മിറ്റിയം​ഗമായ കെ. ജമീല, ബ്രാഞ്ച്-  എരിയാ കമ്മിറ്റിയംഗ​ങ്ങൾ വരെയുള്ളവർക്ക് ​ഗ്ലാസ് ടംബ്ലറാണ് ചിഹ്നം.

അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ചാൽ കൊടുവള്ളിയിൽ വോട്ട് കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് സിപിഎം ​ഗ്ലാസിലേക്ക് കൂടുമാറിയത്. മുസ്ലീം ലീ​ഗ് വിട്ട് എൽഡിഎഫിലെത്തിയ പിടിഎ റഹീം രൂപീകരിച്ച പാർട്ടിയാണ് നാഷണൽ സെക്യുലർ കോൺഫറൻസ്. നാമനിർദ്ദേശ പത്രികയിൽ പോലും ഇതാണ് പാർട്ടിയുടെ സ്ഥാനത്ത് സിപിഎം രേഖപ്പെടുത്തിയിരിക്കുന്നത്.

Tags: CPIMKoduvally
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies