ദുരന്തം വിതച്ച് ഉരുൾപൊട്ടൽ; കൊക്കയാറിൽ മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തി; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു
ഇടുക്കി: കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായവരിൽ മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. പൂർണ്ണമായും മണ്ണിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇനി അഞ്ചുപേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്. അഫ്‌ന ഫൈസൽ, അഫിയാൻ ...


