Kolkata doctor murder - Janam TV

Kolkata doctor murder

ഡോക്ടർമാർ കശാപ്പുകാരാണെന്ന് തൃണമൂൽ എംഎൽഎ; ദൈവം ഇവർക്ക് അസുഖമൊന്നും വരുത്താതിരിക്കട്ടെയെന്ന് ബിജെപി

കൊൽക്കത്ത: കൊൽക്കത്ത കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരെ കശാപ്പുകാരെന്ന് വിളിച്ച് തൃണമൂൽ കോൺഗ്രസ് എംഎൽഎയും അഭിനേത്രിയുമായ അരുന്ധതി മൈത്ര(ലൗലി മൈത്ര). ബിജെപി നേതൃത്വം അരുന്ധതിയുടെ വിവാദ പ്രസ്താവനയടങ്ങുന്ന വീഡിയോ ...

കാര്യങ്ങൾ അത്ര പന്തിയല്ല, ഇനിയും കുറ്റവാളികൾക്കൊപ്പം നിൽക്കണ്ട; കൊൽക്കത്ത കൊലക്കേസിൽ നിന്നും കപിൽ സിബൽ പിന്മാറണമെന്ന് കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതക്കേസിന്റെ കോടതി നടപടികളിൽ നിന്നും കപിൽ സിബൽ പിന്മാറണമെന്ന് കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ പ്രതിനിധിയുമായ അധീർ രഞ്ജൻ ചൗധരി. മുൻ ...

3D ലേസർ മാപ്പിംഗ് നടത്തി അന്വേഷണ സംഘം; സിബിഐ നീക്കം ആർജി കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിൽ 3D ലേസർ മാപ്പിംഗ് നടത്തി സിബിഐ. കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘമാണ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെ ...