ഡോക്ടർമാർ കശാപ്പുകാരാണെന്ന് തൃണമൂൽ എംഎൽഎ; ദൈവം ഇവർക്ക് അസുഖമൊന്നും വരുത്താതിരിക്കട്ടെയെന്ന് ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡോക്ടർമാർ കശാപ്പുകാരാണെന്ന് തൃണമൂൽ എംഎൽഎ; ദൈവം ഇവർക്ക് അസുഖമൊന്നും വരുത്താതിരിക്കട്ടെയെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 02:52 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കൊൽക്കത്ത കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരെ കശാപ്പുകാരെന്ന് വിളിച്ച് തൃണമൂൽ കോൺഗ്രസ് എംഎൽഎയും അഭിനേത്രിയുമായ അരുന്ധതി മൈത്ര(ലൗലി മൈത്ര). ബിജെപി നേതൃത്വം അരുന്ധതിയുടെ വിവാദ പ്രസ്താവനയടങ്ങുന്ന വീഡിയോ സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവച്ചു. മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ചൂണ്ടുന്ന വിരലുകൾ എങ്ങനെ താഴ്‌ത്തണമെന്ന് തനിക്കറിയാമെന്നും അരുന്ധതി മൈത്രി മറ്റൊരു വീഡിയോയിൽ പറയുന്നുണ്ട്.

“തൃണമൂൽ എംഎൽഎ ലൗലി മൈത്ര ഇപ്പോൾ ഡോക്ടർമാരെ കശാപ്പുകാരുമായി താരതമ്യം ചെയ്യുന്നു! ദൈവം ഇവർക്ക് അസുഖമൊന്നും നൽകാതിരിക്കട്ടെ. അഥവാ വന്നാലും ഈ കശാപ്പുകാരുടെ അടുത്തൊന്നും അവർ ചികിത്സയ്‌ക്കായി പോകില്ലെന്ന് ആത്മാർഥമായി പ്രതീക്ഷിക്കുന്നു. കൂടാതെ അവരുടെ ഭർത്താവ് തൃണമൂൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ,” എക്‌സിൽ പങ്കുവച്ച് വീഡിയോയ്‌ക്ക് ഒപ്പം ബംഗാൾ ബിജെപി ഘടകം നേതാവ് കേയ ഘോഷ് കുറിച്ചു.

“ഓരോ ദിവസവും ഡോക്ടർമാർ കശാപ്പുകാരായി മാറിക്കൊണ്ടിരിക്കുന്നു. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് ചികിത്സ കിട്ടുന്നില്ല. ഇവരൊക്കെ മനുഷ്യരാണോ, ഡോക്ടർമാർ കശാപ്പുകാരായി മാറിയിരിക്കുന്നു,” എന്നായിരുന്നു വനിതാ എംഎൽഎ യുടെ വിവാദ പ്രസ്താവന. പ്രതിഷേധിക്കുന്ന ഡോക്ടർമാർക്ക് നേരെയുള്ള ഭീഷണിയായിരുന്നു മറ്റൊന്ന്. വീഡിയോകൾ ബിജെപി സാമൂഹ്യ മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇവർക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവത്തിൽ തൃണമൂൽ എംഎൽഎ ഇതുവരെ പ്രതികരിയ്‌ക്കാൻ തയാറായിട്ടില്ല.

Tags: BJPCM Mamata BanerjeeWest Bengal GovtKolkata doctor murderProtesting doctorsbutchers
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies