‘എന്താണ് സംഭവിച്ചതെന്ന് ദയവായി ഞങ്ങളോട് പറയൂ’; ആത്മഹത്യ ചെയ്തതാകാമെന്ന് ആർജി കാർ ആശുപത്രിയിലെ അസിസ്റ്റന്റ് സൂപ്രണ്ട്; ശബ്ദസന്ദേശങ്ങൾ പുറത്ത്
കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർ യുവതിയുടെ മാതാപിതാക്കളോട് സംസാരിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ...