ഭാര്യയെ കൊലപ്പെടുത്തിയ ശേഷം,മക്കൾക്ക് ഭക്ഷണമൊരുക്കി പഠിക്കാനയച്ചു; 28-കാരിയെ 41-കാരൻ കെന്നതിന് പിന്നിലെ കാരണമിത്
ബംഗാൾ സ്വദേശിയായ 41-കാരൻ 28-കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കൊലപാതകം. കാർത്തിക് ദാസ് ആണ് ഭാര്യ സമ്പതിയെ കൊലപ്പെടുത്തിയത്.ഇവരെ കൊലപ്പെടുത്തിയ ...