ഭാര്യയെ കൊലപ്പെടുത്തിയ ശേഷം,മക്കൾക്ക് ഭക്ഷണമൊരുക്കി പഠിക്കാനയച്ചു; 28-കാരിയെ 41-കാരൻ കെന്നതിന് പിന്നിലെ കാരണമിത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം,മക്കൾക്ക് ഭക്ഷണമൊരുക്കി പഠിക്കാനയച്ചു; 28-കാരിയെ 41-കാരൻ കെന്നതിന് പിന്നിലെ കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 02:59 pm IST
FacebookTwitterWhatsAppTelegram

ബം​ഗാൾ സ്വദേശിയായ 41-കാരൻ 28-കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കൊലപാതകം. കാർത്തിക് ദാസ് ആണ് ഭാര്യ സമ്പതിയെ കൊലപ്പെടുത്തിയത്.ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിയിൽ ഒളിപ്പിച്ചു. മക്കളോട് അമ്മയ്‌ക്ക് അസുഖമാണെന്നും ധരിപ്പിച്ചു. ഇന്ന് പുലർച്ചെ മക്കൾക്ക് ആഹാരം പാചകം ചെയ്ത്, അവരെ ട്യൂഷൻ ക്ലാസിൽ എത്തിച്ച ശേഷമാണ് വിവരം ഇയാൾ പോലീസിനെ അറിയിക്കുന്നത്.

തുടർന്ന് ഭാര്യാമാതാവിനെയും വിളിച്ച് വിവരം അറിയിച്ചു. പോലീസ് വീട്ടിലെത്തുമ്പോഴേക്ക് കുട്ടികളുടെ സാധനങ്ങൾ പാക്ക് ചെയ്ത് ഒരുങ്ങിയിരിക്കുകയായിരുന്നു പ്രതി. മഹാബിർത്തലയിൽ ഇവർ വാടകയ്‌ക്കായിരുന്നു താമസിച്ചിരുന്നത്. പോലീസ് വീട്ടിലെത്തുമ്പോൾ ഭാര്യയുടെ മൃതദേഹത്തിനരികിൽ ശാന്തനായി ഇരിക്കുകയായിരുന്നു പ്രതി.

ഭാര്യയുടെ വിവാഹേതര ബന്ധത്തെ തുടർന്നുള്ള തർക്കങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. മൃതദേഹം പോലീസ് പോസ്റ്റുമോർട്ടത്തിന് അയച്ചു. കാർത്തിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.

Tags: wifeEXTRA MARITAL AFFAIRkillsKolkata Man
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies