Kolkata Metro - Janam TV

Kolkata Metro

കൊല്‍ക്കത്ത മെട്രോയ്‌ക്ക് 60 പുത്തന്‍ ട്രെയിനുകള്‍; വാട്ടര്‍ മെട്രോയും വരുന്നു, വന്‍ വികസന പദ്ധതികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

കൊല്‍ക്കത്ത: നഗരത്തിലെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുമായി കൊല്‍ക്കത്ത മെട്രോയിലേക്ക് അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ 60 പുതിയ തലമുറ (ന്യൂ ജനറേഷന്‍) ട്രെയിനുകള്‍ എത്തിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ...

ഓടുന്ന ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി യുവാവ്; കൊൽക്കത്തയിലെ മെട്രോ സർവീസുകൾ സ്തംഭിച്ചു

കൊൽക്കത്ത: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് യുവാവ് എടുത്തുചാടിയ സംഭവത്തെ തുടർന്ന് കൊൽക്കത്ത മെട്രോ റെയിൽ സർവീസുകൾ സ്തംഭിച്ചു. ചാന്ദ്‌നി ചൗക്ക് സ്റ്റേഷനിലാണ് സംഭവം. ഇത് നോർത്ത്-സൗത്ത് കോറിഡോറുകളിലെ ...

ചന്ദ്രയാൻ-3ന്റെ നിലയ്‌ക്കാത്ത വിജയാരവങ്ങൾ; ടോക്കൺ അവതരിപ്പിച്ച് കൊൽക്കത്ത മെട്രോ

ചന്ദ്രയാൻ-3ന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ടോക്കൺ അവതരിപ്പിച്ച് കൊൽക്കത്ത മെട്രോ. ഐഎസ്ആർഒയുടെ സമീപകാല വിജയത്തെ ആധാരമാക്കിയാണ് കൊൽക്കത്ത മെട്രോ സ്മരണാർത്ഥമെന്ന നിലയിൽ ടോക്കൺ പുറത്തിറക്കിയത്. യാത്രക്കാർക്ക് വേണ്ടിയുള്ള പാസിന്റെ ...