കഴുത്തിലും നെഞ്ചിലും ഗുരുതര പരിക്കുകൾ, ശരീരത്തിൽ നഖംകൊണ്ട് മുറിവേറ്റ പാടുകൾ, പെൺകുട്ടി നേരിട്ടത് കൊടുംക്രൂരത; മെഡിക്കൽ റിപ്പോർട്ട്
കൊൽക്കത്ത: ലോകോളേജിലെ നിയമവിദ്യാർത്ഥിനിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്ത്. പെൺകുട്ടി നേരിട്ടത് ക്രൂര പീഡനമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ കഴുത്തിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരീരത്തിലുടനീളം നഖം ...





