കഴുത്തിലും നെഞ്ചിലും ​ഗുരുതര പരിക്കുകൾ, ശരീരത്തിൽ നഖംകൊണ്ട് മുറിവേറ്റ പാടുകൾ, പെൺകുട്ടി നേരിട്ടത് കൊടുംക്രൂരത; മെഡിക്കൽ റിപ്പോർട്ട്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഴുത്തിലും നെഞ്ചിലും ​ഗുരുതര പരിക്കുകൾ, ശരീരത്തിൽ നഖംകൊണ്ട് മുറിവേറ്റ പാടുകൾ, പെൺകുട്ടി നേരിട്ടത് കൊടുംക്രൂരത; മെഡിക്കൽ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2025, 05:15 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ലോകോളേജിലെ നിയമവിദ്യാർത്ഥിനിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്ത്. പെൺകുട്ടി നേരിട്ടത് ക്രൂര പീ‍ഡനമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ കഴുത്തിലും നെഞ്ചിലും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരീരത്തിലുടനീളം നഖം കൊണ്ട് മുറിവേറ്റ പാടുകളാണ്. കഴുത്തിൽ രക്തം കട്ടപിടിച്ചിരിക്കുന്നു. സ്വകാര്യ ഭാ​ഗങ്ങളിലും ​ഗുരുതരമായ പരിക്കുകളുണ്ട്. ശരീരത്തിൽ ഹോക്കി സ്റ്റിക്ക് ഉപയോ​ഗിച്ച് മർദ്ദിച്ച പാടുകളുമുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേരാണ് പ്രതികൾ. ഇവരെ സഹായിച്ച കോളേജ് ​ഗാർഡനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് ഇയാൾ സ്ഥലത്തുണ്ടായിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ​ഗാർഡിന്റെ സഹായത്തോടെയാണ് പ്രതികൾ അക്രമം നടത്തിയത്. ​ഗാർഡിന്റെ വിശ്രമമുറിയിൽ വച്ചാണ് അക്രമം നടന്നതെന്നും സിസിടിവിയിൽ വ്യക്തമാണ്.

പീഡനദൃശ്യങ്ങൾ പകർത്തി പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അതേസമയം, മുഖ്യപ്രതിയായ മനോജിത് മിശ്രയോടൊപ്പം നിൽക്കുന്ന തൃണമൂൽ കോൺ​ഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ പുറത്തുവന്നു. ഇതിൽ ലോക്‌സഭാ എംപിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയും ഉൾപ്പെടുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനാണ് ഇയാൾ. ഇതോടെ പ്രതിഷേധവുമായി ബിജെപി രം​ഗത്തെത്തി. തൃണമൂൽ നേതാക്കൾ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ബിജെപി വിമർശിച്ചു.

Tags: Physical assaultKolkata rape caseMedical Reportlaw student
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies