വിവാഹമോചിതയെ കൊന്ന് വെട്ടിനുറുക്കി തള്ളി ഭർതൃസഹോദരൻ; റഹ്മാന്റെ പ്രതികാരക്കൊല പ്രണയം നിരസിച്ചതിന്
കൊൽക്കത്ത: ഭർതൃസഹോദരന്റെ പ്രണയാഭ്യർത്ഥന തള്ളിയ 30-കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി. കഴുത്തുഞ്ഞെരിച്ച് കൊന്നതിന് ശേഷം തലയറുത്ത് മാറ്റുകയും മൃതശരീരം മൂന്ന് കഷ്ണങ്ങളാക്കി നുറുക്കി ചാക്കിലാക്കി തള്ളുകയുമായിരുന്നു. നടുക്കുന്ന ക്രൂരത ...

