Kolkata's RG Kar Hospital - Janam TV
Friday, November 7 2025

Kolkata’s RG Kar Hospital

ആർജി കാർ ആശുപത്രിയിലെ ഡോക്ടറുടെ നീതിക്കായി തെരുവിൽ പ്രതിഷേധിച്ചു; ബിജെപി പ്രവർത്തകൻ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ; യുവതി അറസ്റ്റിൽ

കൊൽക്കത്ത: പാർട്ടി ഓഫീസിൽ ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഉസ്തിയിലുള്ള പാർട്ടി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. പാർ‌ട്ടിയുടെ ...

വിദ്യാർത്ഥി പ്രതിഷേധം കടുത്തു; ആർജി കാർ മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പലിനെ മാറ്റി; മാനസ് ബന്ദോപാധ്യായ പകരം ചുമതലയേൽക്കും

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ പുതിയ പ്രിൻസിപ്പൽ ഡോ.സുഹൃത പോളിനെ മാറ്റി. പ്രിൻസിപ്പൽ സ്ഥാനത്തേക്ക് നിയമനം ലഭിച്ച് 10 ദിവസത്തിനുള്ളിലാണ് നീക്കം. ഈ മാസം ...

ആർജി കാർ ആശുപത്രി അഴിമതിയുടെ കേന്ദ്രം; കാണുന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; നിരവധി പരാതികൾ ലഭിച്ചതായി ഗവർണർ സി വി ആനന്ദ ബോസ്

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ വിമർശനവുമായി ബംഗാൾ ഗവർണർ സി വി ...

വനിതാ ഡോക്ടറുടെ കൊലപാതകം ആത്മഹത്യയാക്കാൻ ശ്രമിച്ചു; കോളേജ് മുൻപ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണം; സന്ദീപ് ഘോഷ് സിബിഐ കസ്റ്റഡിയിൽ

കൊൽക്കത്ത: ആർജി കാർ കോളേജിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് സിബിഐ കസ്റ്റഡിയിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ...

കൊൽക്കത്തയിൽ പ്രതിഷേധത്തിന് അയവില്ല; കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി സിബിഐ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധത്തിന് ഇതുവരെ അയവ് വന്നില്ല. അതിനിടെ കൊല്ലപ്പെട്ട ട്രെയിനി വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ മൊഴി ...

വനിതാ ഡോക്ടറുടെ കൊലപാതകം; ആർജി കാർ കോളേജ് അടിച്ചു തകർത്തു; പൊലീസിനും പ്രതിഷേധക്കാർക്ക് നേരെയും ആക്രമണം; പുറത്ത് നിന്നെത്തിയ സംഘമെന്ന് ഡോക്ടർമാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജൂനിയർ വനിതാ ഡോക്ടറുടെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ ആക്രമണം. പുറത്ത് നിന്നെത്തിയ സംഘം പ്രതിഷേധ പന്തലും ആർജി കാർ മെഡിക്കൽ കോളേജും അടിച്ചു ...

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപകമായി അനിശ്ചിതകാല സമരം തുടങ്ങാൻ ഡോക്ടർമാർ

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി അനിശ്ചിതകാല സമരം തുടങ്ങാനൊരുങ്ങി ഡോക്ടർമാർ. ഇന്ത്യയിലെ ...