പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി; അപകടത്തിൽപ്പെട്ടത് 3 കോച്ചുകൾ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി. ഹൗറയിൽ നാഗ്പൂർ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ട്രെയിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റിയതായി അധികൃതർ അറിയിച്ചു. ആളപായമില്ലെന്നും അധികൃതർ ...






