ആവിഷ്‌കാര സ്വാതന്ത്ര്യം വ്യക്തിഹത്യയ്ക്കുള്ളതല്ല; ഗവർണർക്കെതിരായ മമതയുടെ അധിക്ഷേപ പരാമർശങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് ബംഗാൾ ഹൈക്കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആവിഷ്‌കാര സ്വാതന്ത്ര്യം വ്യക്തിഹത്യയ്‌ക്കുള്ളതല്ല; ഗവർണർക്കെതിരായ മമതയുടെ അധിക്ഷേപ പരാമർശങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് ബംഗാൾ ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 09:40 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെതിരെ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്ന അപകീർത്തി പരാമർശങ്ങൾക്ക് വിലങ്ങിട്ട് കൊൽക്കത്ത ഹൈക്കോടതി. സമൂഹമാദ്ധ്യമങ്ങൾ വഴി അടിസ്ഥാന രഹിതമായ പ്രസ്താവനകളും അധിക്ഷേപ പരാമർശങ്ങളും പ്രചരിപ്പിക്കാൻ പാടില്ലെന്നും ഇത്തരം വ്യക്തിഹത്യകൾക്ക് താത്കാലികമായി തടയിടുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.

രാജ്ഭവനിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന അടിസ്ഥാന രഹിതമായ പ്രസ്താവനകളാണ് ആനന്ദ ബോസിനെതിരെ മമതയും തൃണമൂൽ കോൺഗ്രസ് നേതാക്കളും പ്രചരിപ്പിച്ചിരുന്നത്. ഇത്തരം പരാമർശങ്ങൾ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി സിവി ആനന്ദ ബോസ് നൽകിയ ഹർജി പരിഗണിച്ച കോടതി അധിക്ഷേപ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് നിർദ്ദേശിക്കുകയായിരുന്നു. ജസ്റ്റിസ് കൃഷ്ണ റാവുവിന്റേതാണ് ഉത്തരവ്.

സിവി ആനന്ദബോസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ സംബന്ധിച്ചുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. കേസിൽ വിധി വരുന്നതിന് മുന്നേ ആരോപണത്തിന് വിധേയനായ വ്യക്തി കുറ്റക്കാരനാണെന്ന് കണക്കാക്കാൻ സാധിക്കില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം ഒരാളുടെ സൽപ്പേരിനെ കളങ്കപ്പെടുത്താനുള്ളതല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് 14 തീയതി വരെ സിവി ആനന്ദ ബോസിനെതിരെ മമതയും തൃണമൂൽ കോൺഗ്രസ് നേതാക്കളും സമൂഹമാദ്ധ്യമങ്ങളിലൂടെയോ മറ്റോ ആരോപണങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് കോടതിയുടെ നിർദ്ദേശം.

Tags: highcourtMamata BanarjiC V ANANDABOSSKolkkata
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies