ഹിന്ദു പേരിൽ വ്യാജപാസ്‌പോർട്ടുണ്ടാക്കി മനുഷ്യക്കടത്ത് നടത്തുന്ന രണ്ട് റോഹിങ്ക്യകളെ യുപി തീവ്രവാദ വിരുദ്ധ സേന കൊൽക്കത്തയിൽ അറസ്റ്റ് ചെയ്തു
കൊൽക്കത്ത: ബംഗ്ലാദേശികളെയും റോഹിങ്ക്യളെയും അനധികൃതമായി ഇന്ത്യയിലേക്കും വിദേശത്തേക്കും മനുഷ്യക്കടത്ത് നടത്തിയിരുന്ന രണ്ട് റോഹിങ്ക്യകളെ കൊൽക്കത്തയിൽ നിന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. നൂർ ...





