ഹിന്ദു പേരിൽ വ്യാജപാസ്‌പോർട്ടുണ്ടാക്കി മനുഷ്യക്കടത്ത് നടത്തുന്ന രണ്ട് റോഹിങ്ക്യകളെ യുപി തീവ്രവാദ വിരുദ്ധ സേന കൊൽക്കത്തയിൽ അറസ്റ്റ് ചെയ്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹിന്ദു പേരിൽ വ്യാജപാസ്‌പോർട്ടുണ്ടാക്കി മനുഷ്യക്കടത്ത് നടത്തുന്ന രണ്ട് റോഹിങ്ക്യകളെ യുപി തീവ്രവാദ വിരുദ്ധ സേന കൊൽക്കത്തയിൽ അറസ്റ്റ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2021, 08:16 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബംഗ്ലാദേശികളെയും റോഹിങ്ക്യളെയും അനധികൃതമായി ഇന്ത്യയിലേക്കും വിദേശത്തേക്കും മനുഷ്യക്കടത്ത് നടത്തിയിരുന്ന രണ്ട് റോഹിങ്ക്യകളെ കൊൽക്കത്തയിൽ നിന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. നൂർ ആലം, മുഹമ്മദ് ജമീൽ എന്നിവരാണ് പിടിയിലായത്.

പ്രതികളായ നൂർ ആലമും മുഹമ്മദ് ജമീലും റോഹിങ്ക്യകൾക്കും ബംഗ്ലാദേശികൾക്കും വേണ്ടി ഹിന്ദു ഐഡന്റിറ്റിയുള്ള വ്യാജ ഇന്ത്യൻ പാസ്പോർട്ടുകൾ ഉണ്ടാക്കി ലോകത്തിന്റെ വിവിധ കോണുകളിലേക്ക് അയച്ചു. ബംഗ്ലാദേശ്, മ്യാൻമർ പൗരന്മാരെ കടത്തിയ കേസിൽ കഴിഞ്ഞ മാസം അറസ്റ്റിലായ മിഥുൻ മണ്ഡല്, ഷോൺ അഹമ്മദ്, മോമിനൂർ ഇസ്ലാം, മഹേന്ദി ഹസൻ എന്നീ നാലുപേരെ ചോദ്യം ചെയ്ത ശേഷമാണ് ഇരുവരുടെയും അറസ്റ്റ്.

ഗൾഫ്, ദക്ഷിണാഫ്രിക്ക, കോംഗോ എന്നിവിടങ്ങളിലേക്കാണ് ഇവരെ അയച്ചതെന്ന് എടിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലും ലണ്ടനിലും വ്യാപിച്ച അന്താരാഷ്‌ട്ര മനുഷ്യക്കടത്ത് റാക്കറ്റിൽ ഉൾപ്പെട്ട പശ്ചിമ ബംഗാളിലെ 24 പർഗാന ജില്ലയിലെ സമീർ മണ്ഡല് (45), പഞ്ചാബിലെ ഹോഷിയാർപൂരിൽ നിന്നുള്ള വിക്രം സിംഗ് എന്നിവരെ നവംബറിൽ യുപി എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബർ 26ന് ഇതേ മനുഷ്യക്കടത്ത് കേസിൽ മുഗൾസരായിലെ ദീൻ ദയാൽ ഉപാധ്യ റെയിൽവേ സ്റ്റേഷനിൽ നിന്ന് മിഥുൻ മണ്ഡൽ, ഷോൺ അഹമ്മദ്, മോമിനൂർ ഇസ്ലാം, മഹേന്ദി ഹസൻ എന്നിവരെ പിടികൂടിയിരുന്നു. ബംഗ്ലാദേശികളും റോഹിങ്ക്യകളും ഉൾപ്പെടുന്നതാണ് ഈ മനുഷ്യക്കടത്ത് റാക്കറ്റ്. അറസ്റ്റിലായ നൂർ മുഹമ്മദ്, റഹ്മത്ത് ഉള്ള, ഷാബിയുള്ള എന്നിവർ ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും ഇന്ത്യയിൽ അനധികൃതമായി താമസിപ്പിക്കാൻ പണം കൈപ്പറ്റുന്നവരായിരുന്നു.

 

 

Tags: kolkottarohingyas
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies