കൊല്ലത്തെ ഓരോ ജനങ്ങളും വികസനം ആഗ്രഹിക്കുന്നു; മോദി സർക്കാരിലേക്ക് പ്രതിനിധിയെ അയയ്‌ക്കാൻ അവർ തീരുമാനിച്ചുകഴിഞ്ഞെന്ന് കൃഷ്ണകുമാർ
കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചിന്നക്കടയിൽ നിന്നും കളക്ടറേറ്റിലേക്ക് പ്രകടനമായിട്ടെത്തിയാണ് പത്രിക സമർപ്പണം നടത്തിയത്. കൊല്ലം ജില്ലാ ...

