കൊല്ലം തുളസിയിൽ നിന്ന് 20 ലക്ഷം തട്ടിയ കേസ്; പ്രതികൾ പിടിയിൽ
തിരുവനന്തപുരം: പണം ഇരട്ടിപ്പിക്കാമെന്ന വ്യാജേന നടൻ കൊല്ലം തുളസിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ അച്ഛനെയും മകനെയുമാണ് പിടികൂടിയത്. സംഭവത്തിൽ സന്തോഷ്കുമാർ ...


