ചേരരാജാക്കന്മാർ നിർമ്മിച്ച അരപലീശ്വരം ക്ഷേത്രം; 1000 പടവുകൾക്ക് താഴെ സ്ഥിതി ചെയ്യുന്ന ആഗായ ഗംഗൈ വെള്ളച്ചാട്ടം; കൊല്ലിമലയിലേയ്ക്ക് ഒരു ഓഫ്റോഡ് യാത്ര പോയാലോ…….
ഓഫ് റോഡ് യാത്രകളും ട്രക്കിംഗും ഇഷ്ടമല്ലാത്തവരായി ആരാണുള്ളതല്ലെ.. കേരളത്തിൽ പൊതുവെ ട്രക്കിംഗിനും ഓഫ്റോഡ് ബൈക്ക് യാത്രകൾക്കുമായി തിരഞ്ഞെടുക്കുന്ന സ്പോട്ടുകളായിരിക്കും വാഗമണ്ണും മൂന്നാറുമെല്ലാം. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ...

