ചടുല നൃത്താവിഷ്കരണം; പുരി കൊണാർക്ക് നൃത്തോത്സവത്തിന് ഇന്ന് തുടക്കം
ഭുവനേശ്വർ: 34-മത് അന്താരാഷ്ട്ര കൊണാർക്ക് നൃത്തോത്സവത്തിന് ഇന്ന് തുടക്കമായി. പുരിയിലെ കൊണാർക്ക് സൂര്യക്ഷേത്രത്തിലാണ് നൃത്തോത്സവം നടക്കുന്നത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്നതാണ് പൂരി കൊണാർക്ക് നൃത്തോത്സവം. ഒഡീഷയിൽ നടക്കുന്ന ...

