‘അവിശ്വസനീയമായ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യക്കാരി’; ലോക വനിതാ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കൊനേരു ഹംപിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഫിഡെയുടെ ലോക വനിതാ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ രണ്ടാം തവണയും കിരീടം നേടിയ ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ കൊനേരു ഹംപിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'മിടുക്കി' എന്നാണ് ...


