കൊങ്കൺ റെയിൽപാത ഇരട്ടിയാക്കും; സുപ്രധാന തീരുമാനവുമായി റെയിൽവേ
കണ്ണൂർ: കൊങ്കൺ റെയിൽപാത ഇരട്ടിയാക്കാനുള്ള സുപ്രധാന തീരുമാനവുമായി റെയിൽവേ. 263 കിലോമീറ്റർ ഇരട്ടപ്പാതയാക്കാനുള്ള സാധ്യതാപഠനത്തിന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ടെൻഡർ വിളിച്ചു. 25 വർഷത്തിന് ശേഷമാണ് റെയിൽപാത ...





