മാനസിക രോഗമാണ്; ഇത് ചെയ്യുന്നത് തട്ടിപ്പുകാർ; കൂടോത്ര വിശ്വാസത്തിൽ രാജ്മോഹൻ ഉണ്ണിത്താനെ പരിഹസിച്ച് മകൻ അമൽ ഉണ്ണിത്താൻ
കണ്ണൂർ: കൂടോത്ര വിശ്വാസത്തിൽ രാജ്മോഹൻ ഉണ്ണിത്താനെ പരിഹസിച്ച് മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൂടോത്രത്തിലുള്ള വിശ്വാസം മാനസിക രോഗമാണെന്നും ഇത് ചെയ്യുന്നവരെ തട്ടിപ്പുക്കാർ എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ കഴിയില്ലെന്നും ...



