koolie - Janam TV
Friday, November 7 2025

koolie

തലൈവരുടെ വിളയാട്ടം ഇനി സ്ക്രീനിൽ ; കൂലി പാക്കപ്പായി

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂലിയുടെ ഷൂട്ടിം​ഗ് പൂർത്തിയായി. വീഡിയോ പങ്കുവച്ചുകൊണ്ട് നിർമാതാക്കളായ സൺ പിക്ചേഴ്സാണ് ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചത്. രജനികാന്തും ...

എത്തിയേ…; ​’ചികിടു വൈബ്’…; പിറന്നാൾ ദിനത്തിൽ കൂലി പ്രമോ ഗാനം; ആൾക്കുട്ടത്തിന് നടുവിൽ ഉ​ഗ്രൻ നൃത്തച്ചുവടുകളുമായി തലൈവർ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം കൂലിയുടെ പ്രമോ ​ഗാനം പുറത്തിറങ്ങി. തലൈവരുടെ 74-ാം പിറന്നാളിനോടനുബന്ധിച്ചാണ്​ ​പ്രമോ ​ഗാനം റിലീസ് ചെയ്തത്. ​'ചികിടു വൈബ്' എന്ന് ...

ദീപാവലി ആശംസകൾ അറിയിച്ച് തലൈവരും കൂട്ടരും; ശ്രദ്ധേയമായി കൂലി ടീമിന്റെ പോസ്റ്റ്

ദീപാവലി ആശംസകൾ അറിയിച്ച് രജനികാന്തും കൂട്ടരും. പുതിയ ചിത്രമായ കൂലിയുടെ അണിയറ പ്രവർത്തകരോടൊപ്പമാണ് രജനികാന്ത് ആശംസകൾ അറിയിച്ചത്. കറുത്ത മുണ്ടും ഷർട്ടും ധരിച്ച് നിൽക്കുന്ന കൂലി ടീമിന്റെ ...

എത്തി മോനേ….; കൂലിയിൽ ദേവയായി രജനികാന്ത് ; ആരാധകരെ ആവേശം കൊള്ളിക്കുന്ന വിവരം പങ്കുവച്ച് ലോകേഷ് കനകരാജ്

രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂലിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് രജനികാന്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തെത്തിയത്. ദേവ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. ...

30 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും ; രജനികാന്തിനൊപ്പം കൂലിയിൽ സത്യരാജും; പോസ്റ്റർ പങ്കുവച്ച് ലോകേഷ് കനകരാജ്

രജനികാന്തിന്റെ പുത്തൻ ചിത്രം കൂലിയുടെ പോസ്റ്റർ പങ്കുവച്ച് സംവിധായകൻ ലോകേഷ് കനകരാജ്. സത്യരാജിന്റെ ക്യാരക്ടർ പോസ്റ്ററാണ് സംവിധായകൻ എക്സിൽ പങ്കുവച്ചിരിക്കുന്നത്. രാജശേഖർ എന്ന കഥാപാത്രമായാണ് സത്യരാജ് ചിത്രത്തിലെത്തുന്നത്. ...

സൂപ്പർ സ്റ്റാറിനൊപ്പം ശ്രുതി ഹാസനും നാ​ഗാർജുനയും ; ശ്രദ്ധേയമായി കൂലിയിലെ കാരക്ടർ പോസ്റ്ററുകൾ

രജനികാന്ത് നായകനാകുന്ന ചിത്രം കൂലിയുടെ കാരക്ടർ പോസ്റ്ററുകൾ പങ്കുവച്ച് സംവിധായകൻ ലോകേഷ് കനകരാജ്. ശ്രുതി ഹാസന്റെ കാരക്ടർ പോസ്റ്ററാണ് സംവിധായകൻ പങ്കുവച്ചത്. കയ്യിൽ മൺവെട്ടിയുമായി നിൽക്കുന്ന ശ്രുതി ...

‘അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു’; രജനികാന്ത് ചിത്രത്തിന് വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ

ചെന്നൈ: അനുവാ​ദമില്ലാതെ തന്റെ ​ഗാനം ഉപയോ​ഗിച്ചതിന് രജനികാന്ത് ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ. രജനികാന്തിന്റെ 171-ാമത്തെ ചിത്രമായ കൂലിയുടെ നിർമാതാക്കളായ സൺപിക്ചേഴ്സിനാണ് വക്കീൽ നോട്ടീസ് അയച്ചത്. ...