കൂരോപ്പടയിൽ വൈദ്യുതി വിച്ഛേദിച്ച് വ്യാപക മോഷണം; ഏഴ് കടകളിൽ നിന്നായി കവർന്നത് 30 മുതൽ 6,000 രൂപ വരെ
കോട്ടയം: ട്രാൻസ്ഫോമർ ലിങ്ക് ലൈൻ ഓഫ് ചെയ്ത് കൂരോപ്പടയിൽ ഏഴിടങ്ങളിൽ മോഷണം. കൂരോപ്പടയിലെ വിവിധ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. കൂരോപ്പട നീരജ് ഇലക്ട്രിക്കൽസിൽ നിന്ന് 500 രൂപ, ...