“കഴുത്തിന് കുത്തിപ്പിടിച്ച് വാഹനത്തിൽ വലിച്ചുകയറ്റി, വസ്ത്രം കീറി; കടത്തിക്കൊണ്ടുപോയത് CPM ഏരിയാ കമ്മിറ്റി ഓഫീസിലേക്ക്
എറണാകുളം: കൂത്താട്ടുകുളം നഗരസഭാ കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ. തന്നെ കടത്തിക്കൊണ്ടുപോയത് പാർട്ടി നേതാക്കളാണെന്ന് സിപിഎം കൗൺസിലറായ കലാ രാജു പ്രതികരിച്ചു. വസ്ത്രം ...

