ബസ് പാഞ്ഞുവന്നു, തൊട്ടടുത്ത നിമിഷം വൻ അപകടം! നാരിഴയ്ക്ക് രക്ഷപ്പെട്ട ‘ഭാഗ്യവാൻ’ ആരെന്ന് നാട്ടുകാർ തിരയുന്നു
കൂത്താട്ടുകുളം: ഒരു നിമിഷം വൈകിയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ചിന്തിക്കാൻ പോലും കഴിയില്ല. കൂത്താട്ടുകുളത്തിന് സമീപം കാക്കൂരിൽ നടന്ന ബസ് അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ...

