കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പുതിയ എംഡിയായി അശോക് വസ്വാനി; ഉടൻ ചുമതലയേൽക്കും
മുംബൈ: കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും അശോക് വസ്വാനിയെ നിയമിക്കും. മുൻ എംഡിയും സിഇഒയുമായിരുന്ന ഉദയ് കൊട്ടക് രാജിവെച്ചതോടെയാണ് പുതിയ ...


