Kothamangalam Engineering Student - Janam TV

Kothamangalam Engineering Student

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം അരുണാചൽ പ്രദേശിലെത്തിക്കും; മുഴുവൻ ചെലവും കേരള സർക്കാർ വഹിക്കും

കൊച്ചി: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മൂന്നാം വർഷ ബി.ടെക് വിദ്യാർത്ഥിയായ അരുണാചൽ പ്രദേശ് സ്വദേശി മിർച്ചി മാർപ്പുവിന്റെ മൃതദേഹം സംസ്ഥാന സർക്കാരിന്റെ പൂർണ ...