‘കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും’; പൊലീസിനെതിരെ വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി,പറ്റുമെങ്കിൽ പിടിക്കൂ, കീഴടങ്ങില്ലെന്ന് പ്രഖ്യാപനം
കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി വീണ്ടും പൊലീസിനെ വെല്ലുവിളിച്ച് രംഗത്ത്. കീഴടങ്ങില്ലെന്നും, "പറ്റുമെങ്കിൽ കണ്ടുപിടിക്കൂ" എന്ന വെല്ലുവിളിയുമായാണ് അർജുൻ പുതിയ ...

