Kotilingeshwara Temple - Janam TV

Kotilingeshwara Temple

ഒരു കോടി ശിവലിം​ഗങ്ങൾ! ഏഷ്യയിലെ ഏറ്റവും വലിയ ശിവലിം​ഗം സ്ഥിതി ചെയ്യുന്ന പുണ്യക്ഷേത്രം; നമ്മുടെ കേരളത്തിന്റെ അയൽസംസ്ഥാനത്ത്

ഒരു കോടി ശിവലിം​ഗമുള്ള മഹാദേവക്ഷേത്രം. കേൾക്കുമ്പോൾ അത്ഭുതം അവിശ്വനീയമായി തോന്നുമെങ്കിലും സംഭവം സത്യമാണ്. കർണാടകയിലെ കോലാർ ജില്ലയിലെ കമ്മസാന്ദ്ര എന്ന സ്ഥലത്തെ കോടിലിംഗേശ്വര ക്ഷേത്രത്തിലാണ് ഈ അത്ഭുതമുള്ളത്. ...