ഒരു കോടി ശിവലിം​ഗങ്ങൾ! ഏഷ്യയിലെ ഏറ്റവും വലിയ ശിവലിം​ഗം സ്ഥിതി ചെയ്യുന്ന പുണ്യക്ഷേത്രം; നമ്മുടെ കേരളത്തിന്റെ അയൽസംസ്ഥാനത്ത്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു കോടി ശിവലിം​ഗങ്ങൾ! ഏഷ്യയിലെ ഏറ്റവും വലിയ ശിവലിം​ഗം സ്ഥിതി ചെയ്യുന്ന പുണ്യക്ഷേത്രം; നമ്മുടെ കേരളത്തിന്റെ അയൽസംസ്ഥാനത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 12:31 pm IST
Facebook
Twitter
WhatsAppTelegram

ഒരു കോടി ശിവലിം​ഗമുള്ള മഹാദേവക്ഷേത്രം. കേൾക്കുമ്പോൾ അത്ഭുതം അവിശ്വനീയമായി തോന്നുമെങ്കിലും സംഭവം സത്യമാണ്. കർണാടകയിലെ കോലാർ ജില്ലയിലെ കമ്മസാന്ദ്ര എന്ന സ്ഥലത്തെ കോടിലിംഗേശ്വര ക്ഷേത്രത്തിലാണ് ഈ അത്ഭുതമുള്ളത്. കോട്ടിയെന്നാൽ കന്നഡയിൽ കോടി എന്നർത്ഥം. ഇതിന് പുറമേ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ശിലലിം​ഗമുള്ളതും ഈ ക്ഷേത്രത്തിലാണ്. 108 അടി ഉയരത്തിലാണ് ക്ഷേത്രതിരുമുറ്റത്തെ ശിവലിം​ഗത്തിന്. 35 അടി ഉയരമുള്ള നന്ദി പ്രതിമയും ഇവിടുത്തെ പ്രധാന ആകർഷണമാണ്. ‌‌

ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചാൽ കോടിലിം​ഗേശ്വരന്റെ പ്രതിമയിൽ മഹാദേവൻ ദർശനം നൽകുന്നു. പ്രധാന ക്ഷേത്രത്തിന് പുറമേ മറ്റ് 11 ക്ഷേത്രങ്ങളും ഇവിടെയുണ്ട്. വിഷ്ണു, ബ്രഹ്മാവ്, അന്നപൂർ‌ണേശ്വരി, രാമ-ലക്ഷ്മണൻ-സീത തുടങ്ങിയവരുടെ ഉൾപ്പടെ ക്ഷേത്രങ്ങളു‌ണ്ട്. പ്രതിദിനം നൂറു കണക്കിന് ശിവലിം​ഗങ്ങളാണ് ഭക്തർ വഴിപാടായി സമർപ്പിക്കുന്നത്. ഭക്തർക്ക് ഇഷ്ടമുള്ള വലിപ്പത്തിൽ ശിവലിം​ഗങ്ങൾ സമർപ്പിക്കാം. പേരുവിവരങ്ങൾ രേഖപ്പെടുത്തിയും അല്ലാതെയും ഭക്തർക്ക് മൂന്നടി വരം വലുപ്പമുള്ള ശിവലിം​ഗം സ്ഥാപിക്കാവുന്നതാണ്.

1980-ൽ സാംബമൂർത്തിയും പത്നിയും ചേർന്നാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് വിശ്വാസം. അഞ്ച് ശിവലിംഗങ്ങളായിരുന്നു ഇവിടെ ആ​ദ്യമുണ്ടായിരുന്നത്. പിന്നീട് 101 ശിവലിംഗങ്ങളും തുടർന്ന് 1001 ശിവലിംഗങ്ങളും ഇവിടെ സ്ഥാപിച്ചു. ഇപ്പോഴും ഇത് തുടരുന്നു. 1994-ലാണ് 108 അടി ഉയരമുള്ള ശിവലിം​ഗം ഇവിടെ സ്ഥാപിക്കുന്നത്.

Tags: KarnatakaKotilingeshwara Temple
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies