കടലൂരിൽ നിന്ന് കണ്ടെത്തിയ ശിൽപം പല്ലവ കാലത്തെ കൊട്രവൈ ദേവതയുടേത്; ഒന്നര മാസത്തിനിടെ തമിഴ്‌നാട്ടിൽ കണ്ടെത്തുന്നത് മൂന്നാമത്തെ കൊട്രവൈ വിഗ്രഹം
കടലൂർ: തമിഴ് നാട്ടിലെ കടലൂരിലെ പണ്രുട്ടിയിൽ പല്ലവ കാലഘട്ടത്തിലെ കൊട്രവൈ (ദുർഗ) വിഗ്രഹം കണ്ടെത്തി. അറിജ്ഞർ അണ്ണാ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ പ്രൊഫസർമാരുൾപ്പെടെയുള്ള പുരാവസ്തു ഗവേഷകരുടെ ...