‘അവർ ഇങ്ങോട്ട് വന്ന് പിന്തുണച്ചാൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാ?‘: കോട്ടാങ്ങൽ പഞ്ചായത്തിൽ ബിജെപി ഭരണം വരാതിരിക്കാനാണ് എസ്ഡിപിഐ പിന്തുണയിൽ തുടരുന്നതെന്ന് സിപിഎം- CPIM on SDPI support
പത്തനംതിട്ട: കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിൽ തങ്ങൾ ഒരിക്കലും എസ്ഡിപിഐയോട് പിന്തുണ അഭ്യർത്ഥിച്ചിട്ടില്ലെന്ന് സിപിഎം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്വമേധയാ എൽഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു എന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിനു ...


