Kottayam House Fire - Janam TV

Kottayam House Fire

കോട്ടയത്ത് വാടകവീടിന് തീപിടിച്ച് തമിഴ്‌നാട് സ്വദേശിയായ മരിച്ചു; ബൈക്കും സ്‌കോർപ്പിയോയും സ്റ്റാർട്ടാക്കിയ നിലയിൽ, തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് പോലീസ്

കോട്ടയം: കോട്ടയം ഇറഞ്ഞാലിൽ വാടകവീടിന് തീപിടിച്ച് വീട് നിർമാണ കോൺട്രാക്ടറായ തമിഴ്‌നാട് സ്വദേശി മരിച്ചു. ശേഖർ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് വീടിന് തീപിടിച്ചതെന്നാണ് ...