കോട്ടയത്ത് വാടകവീടിന് തീപിടിച്ച് തമിഴ്‌നാട് സ്വദേശിയായ മരിച്ചു; ബൈക്കും സ്‌കോർപ്പിയോയും സ്റ്റാർട്ടാക്കിയ നിലയിൽ, തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് പോലീസ്
Thursday, October 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോട്ടയത്ത് വാടകവീടിന് തീപിടിച്ച് തമിഴ്‌നാട് സ്വദേശിയായ മരിച്ചു; ബൈക്കും സ്‌കോർപ്പിയോയും സ്റ്റാർട്ടാക്കിയ നിലയിൽ, തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2026, 08:18 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കോട്ടയം ഇറഞ്ഞാലിൽ വാടകവീടിന് തീപിടിച്ച് വീട് നിർമാണ കോൺട്രാക്ടറായ തമിഴ്‌നാട് സ്വദേശി മരിച്ചു. ശേഖർ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് വീടിന് തീപിടിച്ചതെന്നാണ് വിവരം. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വീടിനുള്ളിൽ കണ്ടെത്തിയ ശേഖറിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവസമയത്ത് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ശേഖറിന്റെ ബൈക്കും സ്‌കോർപ്പിയോ കാറും സ്റ്റാർട്ടാക്കിയ നിലയിലായിരുന്നു. ഈ സാഹചര്യവും തീപിടിത്തത്തിന്റെ കാരണവും സംബന്ധിച്ച് പോലീസ് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.

കുടുംബവഴക്കിന് പിന്നാലെ ഭാര്യയും കുട്ടികളും വീട്ടിലില്ലായിരുന്നു . ശേഖറും ഭാര്യയും തമ്മിൽ നിരന്തരം കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പോലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്‌ക്കും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് ഭാര്യ കുട്ടികളുമായി റാന്നിയിലുള്ള വീട്ടിലേക്ക് പോയിരുന്നു.

സംഭവസമയത്ത് ശേഖർ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. തീപിടിത്തത്തിന് പിന്നിലെ സാഹചര്യം കണ്ടെത്തുന്നതിനായി പോലീസ് വിവിധ വശങ്ങൾ പരിശോധിച്ചുവരികയാണ്.

വർഷങ്ങളായി റാന്നിയിൽ താമസിച്ചിരുന്ന ശേഖർ ഏതാനും നാളുകളായി ഇറഞ്ഞാലിലായിരുന്നു താമസം. പ്രദേശത്തെ വിവിധ വീടുകളുടെ നിർമാണ ജോലികൾ ഏറ്റെടുത്ത് കോൺട്രാക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു.

Tags: Kottayam House FireContractor Shekhar DeathEranjal Fire Incident
Share
Tweet
SendShare

More News from this section

എം.കെ. മുനീറിന് ക്യാബിനറ്റ് പദവി; ലീഗിന് ആറാം മന്ത്രിയെ സമ്മാനിച്ചു വി. മുരളീധരൻ, സതീശനെതിരെ രൂക്ഷ വിമർശനം

കോന്നി പോത്തുപ്പാറയിൽ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കനത്ത മഴയിൽ കൊട്ടാരക്കരയിൽ KSRTC ബസിന് മുന്നിലേക്ക് മരം കടപുഴകി വീണു; നിറയെ യാത്രക്കാരുമായി വാളകത്തേക്ക് പോയ ബസ് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു

തോൽക്കാൻ മനസ്സില്ലാത്ത ‘വിദർശനം’: പ്രതിസന്ധികളെ തോൽപ്പിച്ച് ഏഷ്യൻ ഗെയിംസിൽ മുത്തമിട്ട മലയാളി തിളക്കം!

യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ അന്വേഷണം; മദ്യക്കുപ്പികളും കല്ലുകളും എങ്ങനെ എത്തിയെന്ന് പരിശോധിക്കും, പ്രത്യേക സമിതിയെ നിയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

എം.കെ. മുനീറിന് കാബിനറ്റ് പദവി നൽകിയതിന് പിന്നാലെ യുഡിഎഫിൽ ഭിന്നത; പറഞ്ഞില്ലെങ്കിൽ ജനം ചോദിക്കും, ചെവിയിൽ ഓതേണ്ട കാര്യമല്ല, പല തീരുമാനങ്ങളും ചർച്ചയില്ലാതെ, തുറന്നടിച്ച് അടൂർ പ്രകാശ്

Latest News

കോട്ടയത്ത് വാടകവീടിന് തീപിടിച്ച് തമിഴ്‌നാട് സ്വദേശിയായ മരിച്ചു; ബൈക്കും സ്‌കോർപ്പിയോയും സ്റ്റാർട്ടാക്കിയ നിലയിൽ, തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് പോലീസ്

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കോളജിന് പുറത്തേക്ക് വിളിച്ചുവരുത്തി ആക്രമണം; ഒന്നാം വർഷ ബികോം വിദ്യാർത്ഥി കൊല്ലപ്പെട്ടു, അഞ്ച് പേരടങ്ങുന്ന സംഘമെന്ന് പോലീസ്

പൊന്മുടിയിൽ പാർക്കിംഗ് സ്ഥലത്ത് ഇടിമിന്നലേറ്റ് 67കാരന് പരിക്ക്; തിരുവനന്തപുരത്ത് കനത്ത മഴ, അടുത്ത മൂന്ന് മണിക്കൂറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

‘സ്വച്ഛതാ ഹി സേവ’യുടെ ഭാഗമായി കോട്ടയത്ത് വിപുലമായ ശുചീകരണം; റബർ ബോർഡ് ആസ്ഥാനത്തുനിന്ന് സബ് ജയിൽ വരെ ശുചീകരണ പ്രവർത്തനങ്ങൾ, പൂന്തോട്ടവും ഒരുക്കി

സ്വന്തം നേതാവിനെ തിരിച്ചറിയാതെ നാണംകെട്ട് SFI ; കോടിയേരിയുടെ ഓർമദിന ഫ്ലക്സ് വലിച്ചുകീറി കുട്ടിസഖാക്കൾ

അരീക്കോട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

പൂജ, ദീപാവലി അവധിക്കാലത്ത് യാത്രക്കാർക്ക് ആശ്വാസം; കോട്ടയം വഴി മുംബൈയിലേക്ക് പ്രത്യേക ട്രെയിൻ, ബെംഗളൂരു–മൈസൂരു റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies