kottayam medical collage - Janam TV
Thursday, July 17 2025

kottayam medical collage

‘കുട്ടിയായിരിക്കുമ്പോൾ ക്ലാസ് പരീക്ഷ ദിവസം വയറുവേദനയെന്ന് പറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു’; വീണ ജോർജിനെ പരിഹസിച്ച് സിപിഎം നേതാവ്

പത്തനംതിട്ട: ആരോ​​ഗ്യമന്ത്രി വീണ ജോർജിന് സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും തന്നെ പരിഹാസവും വിമർശനവും ശക്തമാകുന്നു. സിപിഎം നേതാവും പത്തനംതിട്ട ശിശുക്ഷേമ സമിതി മുൻ ചെയർമാനുമായ രാജീവിന്റെ ഫേസ്ബുക്ക് ...

മന്ത്രി പറഞ്ഞത് പച്ചക്കള്ളം; എല്ലാവരും ആ ബാത്ത്റൂമാണ് ഉപയോഗിക്കുന്നത്,ആരെയാണ് പറ്റിക്കുന്നതെന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ്

കോട്ടയം: മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. ഉപയോഗിക്കാതെ അടിച്ചിട്ടിരുന്ന കെട്ടിടമാണ് തകർന്നതെന്ന മന്ത്രി വീണ ജോർജിന്റെ ...

നുണകളാൽ കെട്ടിപ്പടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു; ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സർക്കാർ; N0.1 ആരോഗ്യം വെറും ഊതിവീർപ്പിച്ച ബലൂൺ: ബിജെപി

നുണകളാൽ കെട്ടിപ്പടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം നിലംപതിച്ച് ഒരാൾ മരണപ്പെട്ടത് ഇതിൻ്റെ ...

കടുത്ത അനാസ്ഥ; കോട്ടയം മെഡിക്കൽ കോളേജിൽ മൂന്നുവയസുകാരി മരിച്ചത് ചികിത്സാപ്പിഴവ് മൂലം; പരാതിയുമായി മാതാപിതാക്കൾ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്ന് വയസുകാരി മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കൾ. കട്ടപ്പന കളിയിക്കൽ ആഷാ അനിരുദ്ധന്റെയും വിഷ്ണു സോമന്റെയും മകൾ ഏകഅപർണിക ചൊവ്വാഴ്ച രാവിലെയാണ് ...

ദീപുവിന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി; പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും; സംസ്‌കാരം വൈകീട്ട്

കൊച്ചി : സിപിഎം പ്രവർത്തകർ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം വൈകീട്ട് ...

നീതുവിൽ നിന്നും സ്വർണവും പണവും തട്ടി; ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ ഏറ്റുമാനൂർ ഫസ്റ്റ് ...

കുഞ്ഞിനെ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ: പിടിയിലാത് കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷ

കോട്ടയം: മെഡിക്കൽ കോളേജിൽ നിന്നും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷയാണ് കസ്റ്റഡിയിലായിരിക്കുന്നത്. കുഞ്ഞിനെ മോഷ്ടിച്ച ...

മോഷ്ടിച്ച കുഞ്ഞിനെ കൊണ്ടുപോകാൻ ടാക്‌സി വിളിച്ചു; നവജാത ശിശുവിനെ കണ്ടെത്താൻ നിർണ്ണായകമായത് ടാക്‌സി ഡ്രൈവറുടെ ഇടപെടൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മോഷ്ടിച്ച കുഞ്ഞിനെ കണ്ടെത്താൻ പോലീസിന് സഹായകമായത് ടാക്‌സി ഡ്രൈവർ അലക്‌സിന്റെ നിർണ്ണായക ഇടപെടൽ. കുഞ്ഞിനെ കടത്തിയ കളമശ്ശേരി സ്വദേശിയായ നീതു ...

കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ പിഞ്ചുകുഞ്ഞിനെ അടിച്ചുമാറ്റി: മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനെ കണ്ടെത്തി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. ആശുപത്രി ...

കോഴഞ്ചേരിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജുവരെ 8000 രൂപ; അമിത നിരക്ക് ഈടാക്കിയ ആംബുലൻസ് ഡ്രൈവർക്കെതിരെ പരാതി

കോട്ടയം : കോഴഞ്ചേരിയിൽ ആംബുലൻസ് ഡ്രൈവർ അമിത നിരക്ക് ഈടാക്കിയതായി പരാതി. ആലപ്പുഴ കലവൂർ, ബിഐഒസി ഹെൽത്ത് കെയർ എന്ന ഐസിയു ആംബുലൻസ് ഡ്രൈവർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ...

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം തീപിടുത്തം. ആശുപത്രിയ്ക്ക് പിന്നിലെ മാലിന്യക്കൂമ്പാരത്തിനാണ് തീ പിടിച്ചത്. തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഉച്ചയോടെയായിരുന്നു സംഭവം. ശുചീകരണ തൊഴിലാളികളാണ് ...