ചിരി പടർത്തിയ കലാകാരന് വിട; മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു
കോട്ടയം: പ്രശസ്ത മിമിക്രി താരവും സിനിമാ നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. ഏതാനും മാസങ്ങളായി രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തിരക്കഥാകൃത്തായ സുനീഷ് വാരനാടാണ് ദുഃഖവാർത്ത പങ്കുവച്ചത്. വർഷങ്ങളായി ...